
കര്‍ഷകരെ സഹായിക്കാന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ അധിഷ്ഠിതമായ നീരിക്ഷണ ഉപകരണവുമായി ഐഐടി പൂര്‍വ്വ വിദ്യാര്‍ത്ഥി
പട്ന: കൃഷിയിടങ്ങളിലെ മൃഗങ്ങളെയും മോഷ്ടാക്കളെയും തടയുന്നതിന് ബിഹാര്‍ കര്‍ഷകരെ സഹായിക്കാന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ അധിഷ്ടിതമായ ഫാം സര്‍വേലന്‍സ്-കം-അനിമല്‍ സ്‌കെയര്‍ വികസിപ്പിച്ച് ഐഐടി-ഖരഗ്പൂര്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി. അജിത് കുമാര്‍ എന്ന വിദ്യാര്‍ത്ഥിയുടേതാണ് കണ്ടുപിടുത്തം. കൃഷിയിടത്തില്‍ മൃഗങ്ങളോ മോഷ്ടാക്കളോ കടന്നാല്‍ കര്‍ഷകരുടെ ഫോണുകളിലേക്ക് അപായ …