ഐ.എച്ച്.ആര്‍.ഡി കോളേജുകളില്‍ ഡിഗ്രി പ്രവേശനം

കേരള സര്‍ക്കാര്‍ സ്ഥാപനമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യുമന്‍ റിസോഴ്സസ് ഡവലപ്പ്മെന്റിന്റെ (ഐ.എച്ച്.ആര്‍.ഡി) കീഴില്‍ കാലിക്കറ്റ് സര്‍വകലാശാലയില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള കോഴിക്കോട് (04952765154, 8547005044), ചേലക്കര (04884227181, 8547005064), കുഴല്‍മന്ദം (04922285577, 8547005061), മലമ്പുഴ (04912530010, 8547005062), മലപ്പുറം (04832959175, 8547005043), നാദാപുരം …

ഐ.എച്ച്.ആര്‍.ഡി കോളേജുകളില്‍ ഡിഗ്രി പ്രവേശനം Read More

പത്തനംതിട്ട: അടൂര്‍ ജനറല്‍ ആശുപത്രി വികസനത്തിന് സ്ഥലം ഏറ്റെടുക്കും

പത്തനംതിട്ട: അടൂര്‍ ജനറല്‍ ആശുപത്രിയുടെ വികസനത്തിനായി സമീപത്തുള്ള ഉന്നത വിദ്യാഭ്യാസവകുപ്പിന്റെ ഐഎച്ച്ആര്‍ഡി കോളജ് പ്രവര്‍ത്തിച്ചുവരുന്ന സ്ഥലം ഏറ്റെടുക്കുന്നതു സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍  ഉന്നതതല യോഗം ഓണ്‍ലൈനായി ചേര്‍ന്നു. ഡെപ്യൂട്ടിസ്പീക്കര്‍ ചിറ്റയം ഗോപകുമാറിന്റെ അഭ്യര്‍ഥന പ്രകാരമാണ് യോഗം ചേര്‍ന്നത്. ജലവിഭവ വകുപ്പു …

പത്തനംതിട്ട: അടൂര്‍ ജനറല്‍ ആശുപത്രി വികസനത്തിന് സ്ഥലം ഏറ്റെടുക്കും Read More

കാസർകോട്: മടിക്കൈ മോഡല്‍ കോളേജില്‍ സീറ്റൊഴിവ്

കാസർകോട്: കാഞ്ഞിരപ്പൊയിലിലെ മടിക്കൈ ഐ.എച്ച്.ആര്‍.ഡി കോളേജില്‍ ഒന്നാംവര്‍ഷ ബി.എ ഇംഗ്ലീഷ്, ബി.എസ്‌സി ഇലക്‌ട്രോണിക്‌സ്, ബികോം വിത്ത് കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍, എംകോം ഫിനാന്‍സ് കോഴ്‌സുകളില്‍  സീറ്റൊഴിവുണ്ട്. പ്രവേശനം നേടാന്‍ ആഗ്രഹിക്കുന്നവര്‍ അസല്‍ രേഖകള്‍ സഹിതം ഡിസംബര്‍ 21 നകം കോളേജില്‍ ഹാജരാകണം. ഫോണ്‍: …

കാസർകോട്: മടിക്കൈ മോഡല്‍ കോളേജില്‍ സീറ്റൊഴിവ് Read More