
റിപ്പോര്‍ട്ട്
ജമ്മു കശ്മീരിലെ കുൽഗാമിൽ ഏറ്റുമുട്ടൽ; നാലു ഭീകരരെ സുരക്ഷാസേന വധിച്ചു
By ന്യൂസ് ഡെസ്ക്
•
November 17, 2021
ശ്രീനഗർ: ജമ്മു കശ്മീരിലെ കുൽഗാമിൽ നാലു ഭീകരരെ സുരക്ഷാസേന വധിച്ചു. ഭീകരരുമായുള്ള ഏറ്റുമുട്ടൽ തുടരുന്നതായി ഐജിപി വിജയ് കുമാർ അറിയിച്ചു. കുൽഗാമിലെ പോംബെ, ഗോപാൽപോറ എന്നി ഗ്രാമങ്ങളിലാണ് ഭീകരരുമായി സുരക്ഷാ സേന ഏറ്റുമുട്ടിയത്. ഏറ്റുമുട്ടലിനിടെയാണ്...
Read full story

