റിപ്പോര്‍ട്ട്
ക്രൈസ്തവ സഭ.പ്രതിനിധികളുടെ സമ്മേളനം നിലയ്ക്കല്‍ സെന്‍റ് തോമസ് എക്യുമെനിക്കല്‍ ദേവാലയത്തില്‍
By ന്യൂസ് ഡെസ്ക്
•
October 21, 2024
.പത്തനംതിട്ട: കേരളത്തിലെ വിവിധ ക്രൈസ്തവ സഭകളിലെ പ്രതിനിധികളുടെ സമ്മേളനം ഒക്ടോബർ 21 ന് നിലയ്ക്കല്‍ സെന്‍റ് തോമസ് എക്യുമെനിക്കല്‍ ദേവാലയത്തില്‍ നടക്കും. രാവിലെ ഒൻപതു മുതല്‍ ഉച്ചകഴിഞ്ഞ് രണ്ടുവരെ നടക്കുന്ന സമ്മേളനത്തില്‍ കത്തോലിക്കാ, ഓർത്തഡോക്സ്, യാക്കോബായ, മാർത്തോമ്മ, സിഎസ്‌ഐ, ക്നാനായ, തൊഴിയൂർ...
Read full story

