
റിപ്പോര്‍ട്ട്
മലപ്പുറം: വനമേഖലയിലെ പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് കാലവര്‍ഷം ശക്തമാകുന്നതിന് മുമ്പെ കോവിഡ് വാക്‌സിനേഷന്‍
By ന്യൂസ് ഡെസ്ക്
•
May 28, 2021
മലപ്പുറം: കാലവര്‍ഷത്തിന് മുന്നോടിയായി നിലമ്പൂര്‍ വന മേഖലയിലെ പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട ജനങ്ങള്‍ക്ക് അടിയന്തിരമായി കോവിഡ് 19 വാക്‌സിനേഷന്‍ നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ ഉത്തരവിട്ടു. പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട ആളുകള്‍ക്ക് വാക്‌സിനേഷന്‍...
Read full story

