തൃശ്ശൂർ: ‘അന്നശ്രീ’ മൊബൈല്‍ ആപ്പ് ഉദ്ഘാടനം ചെയ്തു
റിപ്പോര്‍ട്ട്

തൃശ്ശൂർ: ‘അന്നശ്രീ’ മൊബൈല്‍ ആപ്പ് ഉദ്ഘാടനം ചെയ്തു

By ന്യൂസ് ഡെസ്ക് June 11, 2021
തൃശ്ശൂർ: കുടുംബശ്രീ സംരംഭകര്‍ ഉത്പാദിപ്പിക്കുന്ന ഉല്‍പ്പന്നങ്ങളും പച്ചക്കറികളും കാന്റീന്‍, കാറ്ററിങ് യൂണിറ്റുകളിലെ ഭക്ഷ്യവിഭവങ്ങളും ജനങ്ങളിലേക്ക് എത്തിക്കുന്നതിനുളള ഓണ്‍ലൈന്‍ വിപണന സംവിധാനമായ 'അന്നശ്രീ' ആപ്പിന്റെ ഉദ്ഘാടനം തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ എം.കെ. വര്‍ഗീസ് നിര്‍വഹിച്ചു.    ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കെ.വി. ജ്യോതിഷ്കുമാര്‍ അധ്യക്ഷത...
Read full story