രാജ്യാന്തര ചലച്ചിത്രമേള: മികച്ച ചിത്രങ്ങള്‍ പ്രഖ്യാപിച്ചു

തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്രമേള കൊട്ടിക്കലാശത്തിലേക്ക് നീങ്ങുന്നതിനിടെ മികച്ച ചിത്രങ്ങള്‍ പ്രഖ്യാപിച്ചു. നിഷിദ്ധോ ആണ് ഏറ്റവും മികച്ച മലയാള ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടത്. മികച്ച പുതുമുഖ സംവിധായകനുള്ള കെ ആര്‍ മോഹനന്‍ അവാര്‍ഡ് പ്രഭാഷ്, കൃഷ്ണാനന്ദ് എന്നിവര്‍ പങ്കിട്ടു. നെറ്റ് പാക്ക് മികച്ച ഏഷ്യന്‍ …

രാജ്യാന്തര ചലച്ചിത്രമേള: മികച്ച ചിത്രങ്ങള്‍ പ്രഖ്യാപിച്ചു Read More

ചലചിത്ര മേളയുടെ രണ്ടാം ദിനത്തിൽ 68 ചിത്രങ്ങൾ

രാജ്യാന്തര ചലച്ചിത്ര മേളയുടെ രണ്ടാം ദിനമായ ഇന്ന് ലിസ ചെയാന്റെ ദി ലാംഗ്വേജ് ഓഫ് മൗണ്ടന്‍ ഉള്‍പ്പടെ 68 ചിത്രങ്ങൾ പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നു. മത്സര ചിത്രങ്ങളുടെ പ്രദര്‍ശനവും ഇന്നാരംഭിക്കും. ഏഴ് മത്സര ചിത്രങ്ങളും 17 ഇന്ത്യന്‍ സിനിമയും പ്രദര്‍ശനത്തിലുണ്ട്. മത്സര വിഭാഗത്തിലെ …

ചലചിത്ര മേളയുടെ രണ്ടാം ദിനത്തിൽ 68 ചിത്രങ്ങൾ Read More

മലയാളത്തിൽ ഇറങ്ങുന്ന ചിത്രങ്ങൾക്കാണ് കലാമൂല്യം കൂടുതൽ – അനുരാഗ് കശ്യപ്

ഹിന്ദി ചിത്രങ്ങളെക്കാൾ കലാമൂല്യം കൂടുതൽ ഞാൻ കണ്ടിട്ടുള്ളത്മലയാളത്തില്‍ പുറത്തിറങ്ങുന്ന സിനിമകൾക്കാണ്. രാജ്യത്ത് ഏറ്റവും കലാമൂല്യമുളള സിനിമകള്‍ കേരളത്തില്‍ നിന്നാണ് പുറത്തിറങ്ങുന്നതെന്നും സംവിധായകന്‍ അനുരാഗ് കശ്യപ് പറയുന്നു. 26-ാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ ഉദ്ഘാടന വേളയില്‍, പ്രസംഗിക്കവെയാണ് അനുരാഗ് കശ്യപ്‌ ഇത് പറഞ്ഞത്. പരീക്ഷണ …

മലയാളത്തിൽ ഇറങ്ങുന്ന ചിത്രങ്ങൾക്കാണ് കലാമൂല്യം കൂടുതൽ – അനുരാഗ് കശ്യപ് Read More

പോരാടുന്ന എല്ലാ സ്ത്രീകള്‍ക്കും ആശംസകള്‍: ഐ.എഫ്.എഫ്.കെ വേദിയില്‍ ഭാവന

തിരുവനന്തപുരം: പോരാടുന്ന എല്ലാ സ്ത്രീകള്‍ക്കും ഇരുപത്തിയാറാം കേരള രാജ്യാന്തര ചലച്ചിത്ര മേളയിയുടെ ഉദ്ഘാടന ചടങ്ങില്‍ ആശംസകള്‍ നേര്‍ന്ന് നടി ഭാവന. നല്ല സിനിമകള്‍ സൃഷ്ടിക്കുന്നവര്‍ക്കും ആശംസകളെന്നും ചലച്ചിത്ര മേളയില്‍ അതിഥിയായി എത്തിയതില്‍ സന്തോഷമുണ്ടെന്നും ഭാവന പറഞ്ഞു. ‘ഇരുപത്തിയാറാം കേരള രാജ്യാന്തര ചലച്ചിത്ര …

പോരാടുന്ന എല്ലാ സ്ത്രീകള്‍ക്കും ആശംസകള്‍: ഐ.എഫ്.എഫ്.കെ വേദിയില്‍ ഭാവന Read More

ഇരുപത്തിയാറാമത് അന്താരാഷ്ട്ര ചലച്ചിത്ര മേള തുടങ്ങി: അപ്രതീക്ഷിത അതിഥിയായി നടി ഭാവന

തിരുവനന്തപുരം: ഐഎഫ്എഫ്കെ വേദിയിൽ അപ്രതീക്ഷിത അതിഥിയായി നടി ഭാവന. ഭാവനയെ വേദിയിലേക്ക് ക്ഷണിച്ചത് ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്താണ്. ഇരുപത്തിയാറാമത് അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ഉദഘാടനം മുഖ്യമന്ത്രി നിർവഹിച്ചു. മനുഷ്യകലകളിൽ ഏറ്റവും ജാനകിയമാണ് സിനിമകൾ. നിരവധി പുറങ്ങളും അധ്യായങ്ങളുമുള്ള പുസ്തകങ്ങളിലെ ഉള്ളടക്കം …

ഇരുപത്തിയാറാമത് അന്താരാഷ്ട്ര ചലച്ചിത്ര മേള തുടങ്ങി: അപ്രതീക്ഷിത അതിഥിയായി നടി ഭാവന Read More

ഐഎഫ്എഫ്കെ: രജിസ്ട്രേഷൻ അവസാന ഘട്ടത്തിൽ

പതിനായിരത്തോളം പ്രതിനിധികൾക്ക് പ്രവേശനമുള്ള രാജ്യാന്തര ചലച്ചിത്രമേളയുടെ രജിസ്ട്രേഷൻ അവസാനഘട്ടത്തിലെത്തി.ടി.വി പ്രൊഫഷണലുകൾ,ഫിലിം സൊസൈറ്റി പ്രവർത്തകർ, വിദ്യാർത്ഥികൾ തുടങ്ങിയ വിഭാഗങ്ങളിലുള്ള ഓൺലൈൻ രജിസ്ട്രേഷനാണ് അവസാന ഘട്ടത്തിൽ എത്തിയത്.പാസ് വിതരണം മേളയുടെ മുഖ്യ വേദിയായ ടാഗോർ തിയേറ്ററിൽ മാർച്ച് 16 ന് ആരംഭിക്കും.  പൊതുവിഭാഗത്തിന് 1000 …

ഐഎഫ്എഫ്കെ: രജിസ്ട്രേഷൻ അവസാന ഘട്ടത്തിൽ Read More

രാജ്യാന്തര ചലച്ചിത്ര മേളയിൽ ഇക്കുറി 26 മലയാള ചിത്രങ്ങൾ, മൂന്നു ചിത്രങ്ങളുടെ ആദ്യപ്രദർശനം

രാജ്യാന്തര ചലച്ചിത്ര മേളയിൽ ഇക്കുറി പ്രദർശനത്തിന് എത്തുന്നത് 26 മലയാള ചിത്രങ്ങൾ .ആറു വിഭാഗങ്ങളിലായി പ്രദർശിപ്പിക്കുന്ന ചിത്രങ്ങളിൽ മത്സര വിഭാഗത്തിലെ നിഷിദ്ധോ,ആവാസ വ്യൂഹം എന്നീ ചിത്രങ്ങളും ഉൾപ്പെടുന്നു. 2020 ൽ മികച്ച മലയാള ചിത്രത്തിനുള്ള ദേശീയ പുരസ്കാരം നേടിയ കള്ള നോട്ടം …

രാജ്യാന്തര ചലച്ചിത്ര മേളയിൽ ഇക്കുറി 26 മലയാള ചിത്രങ്ങൾ, മൂന്നു ചിത്രങ്ങളുടെ ആദ്യപ്രദർശനം Read More

ഐഎഫ്എഫ്കെ: യുദ്ധം പ്രതിസന്ധിയിലാക്കിയ ജീവിതം പ്രമേയമാക്കി ‘ഓപ്പിയം വാർ’

അഫ്ഗാനിസ്ഥാനിലെ ആഭ്യന്തര യുദ്ധം പ്രതിസന്ധിയിലാക്കിയ കുടുബത്തിന്റെ കഥപറയുന്ന ‘ഓപ്പിയം വാർ’ രാജ്യാന്തര ചലച്ചിത്രമേളയിൽ പ്രദർശിപ്പിക്കും. ഫ്രെമിംഗ് കോൺഫ്ലിക്ട് വിഭാഗത്തിലാണ് സിദ്ദിഖ് ബർമാക് സംവിധാനം ചെയ്ത ചിത്രം പ്രദർശിപ്പിക്കുന്നത്. യുദ്ധത്തിനിടയിൽ വിമാനം തകർന്ന് മരുഭൂമിയിൽ അകപ്പെട്ട രണ്ട് അമേരിക്കൻ സൈനികർ അതിജീവനത്തിനായി ഒരു …

ഐഎഫ്എഫ്കെ: യുദ്ധം പ്രതിസന്ധിയിലാക്കിയ ജീവിതം പ്രമേയമാക്കി ‘ഓപ്പിയം വാർ’ Read More

ഐഎഫ്എഫ്കെ: മീഡിയ സെൽ തുറന്നു

സിനിമയും മാധ്യമങ്ങളും തമ്മിലുള്ള വിടവ് ഇല്ലാതായി :ജോണ്‍ ബ്രിട്ടാസ്  തിരുവനന്തപുരം: ഐഎഫ്എഫ്കെയുടെ മീഡിയാ സെൽ ജോണ്‍ ബ്രിട്ടാസ് എം.പി ഉദ്ഘാടനം ചെയ്തു. മേളയുമായി ബന്ധപ്പെട്ട വാർത്തകൾ,ദൈനം ദിന വിശേഷങ്ങൾ, അറിയിപ്പുകൾ, ഫോട്ടോകൾ,വീഡിയോകൾ, ശബ്ദശകലങ്ങൾ എന്നിവയും മീഡിയാ പാസും മേളയുടെ വിശദ വിവരങ്ങൾ ഉൾക്കൊള്ളുന്ന …

ഐഎഫ്എഫ്കെ: മീഡിയ സെൽ തുറന്നു Read More

ജാപ്പനീസ് ചിത്രം റിങ് വാന്‍ഡറിങ്ങിന് സുവര്‍ണ മയൂരം

പനാജി: ജപ്പാനീസ് ചിത്രം റിങ് വാന്‍ഡറിങ്ങ് 52ാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ മികച്ച ചിത്രത്തിനുള്ള സുവര്‍ണ മയൂരം സ്വന്തമാക്കി. മസാകാസു കാനെകോയാണ് ചിത്രം അണിയിച്ചൊരുക്കിയത്. മികച്ച സംവിധായകനുള്ള രജതമയൂരം വാക്ലേവ് കാണ്ട്രാന്‍ങ്കയ്ക്ക്. ചിത്രം സേവിങ് വണ്‍ ഹു വാസ് ഡെഡ്. ഗോദാവരി എന്ന …

ജാപ്പനീസ് ചിത്രം റിങ് വാന്‍ഡറിങ്ങിന് സുവര്‍ണ മയൂരം Read More