വളം ഇറക്കുമതിയില്‍ നടത്തിയ തിരിമറിയില്‍ ഇഫ്‌കോ, ഇന്ത്യന്‍ പൊട്ടാഷ്‌ ലിമിറ്റഡ്‌ എന്നീ കമ്പനികളുടെ എംഡി മാര്‍ക്കെതിരെ സിബിഐ കേസ്‌

ന്യൂ ഡല്‍ഹി: ഇഫ്‌കോ എംഡി യുഎസ്‌ അവസ്‌തി, ഇന്ത്യന്‍ പൊട്ടാഷ്‌ ലിമിറ്റഡ്‌ എംഡി പര്‍വിന്ദര്‍ സിംഗ്‌ ഗാഹ്‌ലൗത്‌ എന്നിവര്‍ക്കെതിരെ സിബിഐ കേസെടുത്തു. വളം ഇറക്കുമതിയിലെ തിരിമറിയിലും സബ്‌സിഡി തട്ടിപ്പിലുമാണ്‌ കേസ്‌ . ഇവരുടെ മക്കള്‍ക്കെതിരെയും കേസുണ്ട്‌. ഇവരുടെ ഉടമസ്ഥതയില്‍ മുംബൈ,ഡല്‍ഹി, ഗുഡ്‌ഗാവ്‌ …

വളം ഇറക്കുമതിയില്‍ നടത്തിയ തിരിമറിയില്‍ ഇഫ്‌കോ, ഇന്ത്യന്‍ പൊട്ടാഷ്‌ ലിമിറ്റഡ്‌ എന്നീ കമ്പനികളുടെ എംഡി മാര്‍ക്കെതിരെ സിബിഐ കേസ്‌ Read More

25 കോടി രൂപ സംഭാവന ചെയ്‌ത് ഐഎഫ്എഫ്സിഒ

ന്യൂഡൽഹി മാർച്ച്‌ 31: കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി കെയർസ് ഫണ്ടിലേക്ക് ഇന്ത്യൻ ഫാർമേഴ്‌സ് ഫെർട്ടിലൈസർ കോഓപ്പറേറ്റീവ് ലിമിറ്റഡ് (ഐഎഫ്എഫ്സിഒ) 25 കോടി രൂപ സംഭാവന ചെയ്തു.

25 കോടി രൂപ സംഭാവന ചെയ്‌ത് ഐഎഫ്എഫ്സിഒ Read More