വന്യജീവികളുടെ ഫോട്ടോ എടുക്കാന്‍ ബസ് നിര്‍ത്തരുതെന്ന് കെഎസ്ആര്‍ടിസിക്ക് മുന്നറിയിപ്പ്

തൃശൂര്‍| വന്യജീവികളുടെ ഫോട്ടോ എടുക്കാന്‍ ബസ് നിര്‍ത്തരുതെന്ന് കെഎസ്ആര്‍ടിസിക്ക് മുന്നറിയിപ്പ് നല്‍കി വനം വകുപ്പ്. ഇനിയും ആവര്‍ത്തിച്ചാല്‍ കേസെടുക്കും. മലക്കപ്പാറ റൂട്ടില്‍ ആനയുള്‍പ്പെടെ റോഡില്‍ ഇറങ്ങുമ്പോള്‍ ബസ് അടുത്തുകൊണ്ടു നിര്‍ത്തരുത്. ജീവനക്കാരെ ഇതില്‍ നിന്ന് കെഎസ്ആര്‍ടിസി പിന്തിരിപ്പിക്കണമെന്നും ചാലക്കുടി എടിഒക്ക് ഷോളയാര്‍ …

വന്യജീവികളുടെ ഫോട്ടോ എടുക്കാന്‍ ബസ് നിര്‍ത്തരുതെന്ന് കെഎസ്ആര്‍ടിസിക്ക് മുന്നറിയിപ്പ് Read More

പി.കെ ശശിയുടെ ഭാഗത്ത് ഗുരുതരമായ പിഴവുകള്‍ : കെടിഡിസി ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് നീക്കണമെന്ന് ജില്ലാ സമ്മേളനത്തിൽ ആവശ്യം

പാലക്കാട്: പാര്‍ട്ടി നടപടി നേരിട്ട മുന്‍ എംഎല്‍എ പി കെ ശശിയെ കെടിഡിസി ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് നീക്കണമെന്ന് ജില്ലാ സമ്മേളനത്തില്‍ ആവശ്യം.ഗുരുതരമായ പിഴവുകള്‍ ശശിയുടെ ഭാഗത്തുനിന്ന് സംഭവിച്ചിട്ടും ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് മാറ്റാത്തത് ശരിയല്ലെന്ന് പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടി. പൊതു ചര്‍ച്ചയ്ക്ക് ഇടയിലായിരുന്നു …

പി.കെ ശശിയുടെ ഭാഗത്ത് ഗുരുതരമായ പിഴവുകള്‍ : കെടിഡിസി ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് നീക്കണമെന്ന് ജില്ലാ സമ്മേളനത്തിൽ ആവശ്യം Read More