കോവിഡ് പരിസ്ഥിതി സൗഹൃദ മാനദന്ധങ്ങള്‍ കര്‍ശനമായി പാലിച്ചായിരിക്കും ഉത്സവം ഏപ്രില്‍ 16ന്  നടക്കുന്ന മംഗളാദേവി ചിത്രാപൗര്‍ണമി ഉല്‍സവം സുഗമവും സുരക്ഷിതവുമായി ആഘോഷിക്കുന്നതിന് വിപുലമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ ഇടുക്കി-തേനി ജില്ലാ ഭരണകൂടങ്ങളുടെ കുമളി രാജീവ് ഗാന്ധി ഓഡിറ്റോറിയത്തില്‍...
Read full story