ഇടുക്കി എയര്‍സ്‌ട്രിപ്പിന്‌ എതിരെ ഹൈക്കോടതിയില്‍ ഹര്‍ജി

കൊച്ചി : ഇടുക്കി എയര്‍സ്‌ട്രിപ്പിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജിയുമായി തൊടുപുഴ സ്വദേശി . എയര്‍ സ്‌ട്രിപ്പ്‌ സ്ഥാപിക്കുന്നത്‌ കടുവാ സങ്കേതത്തിന്‌ ഭീഷണിയാണെന്നും അവയുടെ ആവാസ വ്യവസ്ഥയെ ബാധിക്കുമെന്നും പരാതിക്കാരന്‍ ചൂണ്ടിക്കാട്ടി. ഇപ്പോള്‍ കേന്ദ്ര സര്‍ക്കരും ഈ വാദം ശരിവച്ചിരിക്കുകയാണ്‌. പദ്ധതിക്ക്‌ മുന്‍കൂര്‍ അനുമതി …

ഇടുക്കി എയര്‍സ്‌ട്രിപ്പിന്‌ എതിരെ ഹൈക്കോടതിയില്‍ ഹര്‍ജി Read More