ഇടുക്കി ഡാമിൽ ജലനിരപ്പ് ഉയരുന്നു; നിലവിൽ 2398.72 അടി
ഇടുക്കി : ഇടുക്കി ഡാമിൽ ജലനിരപ്പ് ഉയരുന്നു. റെഡ് അലർട്ടിലെത്താൻ അരയടിയിൽ താഴെ ദൂരമാണുള്ളത്. നിലവിൽ 2398.72 അടിയാണ് ഡാമിലെ ജലനിരപ്പ്. 2399.03 അടിയായാൽ റെഡ് അലർട്ട് പ്രഖ്യാപിക്കും. ഡാം തുറക്കാൻ സാധ്യതയുണ്ടെന്ന് അറിയിപ്പുണ്ടായിരുന്നെങ്കിലും ഇതുവരെ അന്തിമ തീരുമാനമായിട്ടില്ല. 14/11/21 ഞായറാഴ്ച …
ഇടുക്കി ഡാമിൽ ജലനിരപ്പ് ഉയരുന്നു; നിലവിൽ 2398.72 അടി Read More