റിപ്പോര്‍ട്ട്
ശബരിമല യുവതീ പ്രവേശനം : നിലപാട് വ്യക്തമാക്കി പന്തളം കൊട്ടാരം
By ന്യൂസ് ഡെസ്ക്
•
March 15, 2026
ന്യൂഡൽഹി: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട കേസിൽ സുപ്രീംകോടതിയിൽ നിലപാട് വ്യക്തമാക്കി പന്തളം കൊട്ടാരം. മതാചാരങ്ങളിലും വിശ്വാസങ്ങളിലും അവസാന തീർപ്പ് പറയേണ്ടത് കോടതികളല്ലെന്നും വർഷങ്ങളായി തുടർന്നുപോരുന്ന ക്ഷേത്ര ആചാരങ്ങൾ സംരക്ഷിക്കപ്പെടണമെന്നും പന്തളം കൊട്ടാരം സുപ്രീംകോടതിയിൽ നിലാപടറിയിച്ചു. ശബരിമലയിലെ പ്രതിഷ്ഠ നൈഷ്ഠിക ബ്രഹ്മചാരിയായ...
Read full story


