വാതിൽപ്പടി സേവനം ഊർജ്ജിതപ്പെടുത്തും : മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ
വയോജനങ്ങൾക്കും മാരകരോഗങ്ങൾ ബാധിച്ചവർക്കും ഭിന്നശേഷി വിഭാഗത്തിലുള്ളവർക്കും വാതിൽപ്പടി സേവനം ഉറപ്പുവരുത്തുന്ന നടപടികൾ കൂടുതൽ ഊർജ്ജിതപ്പെടുത്തുമെന്ന് തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി, ജീവൻ രക്ഷാമരുന്നുകൾ, സാമൂഹ്യ സുരക്ഷാപെൻഷൻ അപേക്ഷ, ലൈഫ് സർട്ടിഫിക്കറ്റ്, …
വാതിൽപ്പടി സേവനം ഊർജ്ജിതപ്പെടുത്തും : മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ Read More