പത്തനംതിട്ട: ഒന്നിലേറെ വോട്ട് ചെയ്യാന്‍ ശ്രമിക്കുന്നത് ഗുരുതരമായ കുറ്റമായി കണക്കാക്കും

പത്തനംതിട്ട: വോട്ടര്‍ പട്ടികയില്‍ ഒന്നിലധികം പേര് വന്നിട്ടുള്ള വോട്ടര്‍മാര്‍ ഒന്നിലേറെ വോട്ട് ചെയ്യാന്‍ ശ്രമിക്കുന്നതു ഗുരുതരമായ കുറ്റമായി കണക്കാക്കി ഇന്ത്യന്‍ ശിക്ഷാ നിയമം 171 ഡി  പ്രകാരം നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടറും ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറുമായ ഡോ. നരസിംഹുഗാരി തേജ് …

പത്തനംതിട്ട: ഒന്നിലേറെ വോട്ട് ചെയ്യാന്‍ ശ്രമിക്കുന്നത് ഗുരുതരമായ കുറ്റമായി കണക്കാക്കും Read More

മലപ്പുറം: കള്ള വോട്ട്: ഒരു വര്‍ഷം വരെ തടവ് ലഭിക്കും

മലപ്പുറം: മറ്റൊരാളുടെ വോട്ട് ചെയ്യാന്‍ ശ്രമിക്കുകയോ തന്റെ തന്നെ വോട്ട് മുമ്പ് ചെയ്ത വിവരം മറച്ച് വെച്ച് വീണ്ടും വോട്ട് ചെയ്യാന്‍ ശ്രമിക്കുകയോ ചെയ്യുന്നത് ജന പ്രാതിനിധ്യ നിയമമനുസരിച്ചും ഇന്ത്യന്‍ ശിക്ഷാ നിയമമനുസരിച്ചം കുറ്റകരമാണ്. ഐ.പി.സി. 171 എഫ് അനുസരിച്ച് ഒരു …

മലപ്പുറം: കള്ള വോട്ട്: ഒരു വര്‍ഷം വരെ തടവ് ലഭിക്കും Read More

ആലപ്പുഴ: തെരഞ്ഞെടുപ്പ് ജോലി: ജീവനക്കാർക്ക് ഏപ്രിൽ ഒന്നു മുതൽ ഫെസിലിറ്റേഷൻ സെന്ററിലെത്തി പോസ്റ്റല്‍ വോട്ട് ചെയ്യാം

ആലപ്പുഴ: നിയമസഭ തെരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് ജോലികൾക്ക് നിയോഗിച്ചിട്ടുള്ള  ഉദ്യോഗസ്ഥർക്ക് അതാത് നിയമസഭാ മണ്ഡലങ്ങളിൽ വരണാധികാരികൾ  ഒരുക്കിയിട്ടുള്ള വോട്ടർ ഫെസിലിറ്റേഷൻ സെന്ററുകളിൽ ഏപ്രിൽ ഒന്നു മുതൽ വോട്ട് ചെയ്യാൻ അവസരം. പോസ്റ്റൽ വോട്ടിന് ഇതുവരെ അപേക്ഷ നല്‍കിയിട്ടുള്ളവര്‍ക്കും അല്ലാത്തവര്‍ക്കും ഇത് ഉപയോഗപ്പെടുത്താം. ഫോം …

ആലപ്പുഴ: തെരഞ്ഞെടുപ്പ് ജോലി: ജീവനക്കാർക്ക് ഏപ്രിൽ ഒന്നു മുതൽ ഫെസിലിറ്റേഷൻ സെന്ററിലെത്തി പോസ്റ്റല്‍ വോട്ട് ചെയ്യാം Read More

കോട്ടയം: അവശ്യ സേവന വിഭാഗം ജീവനക്കാരുടെ തപാൽ വോട്ടിംഗ് മാര്‍ച്ച് 28 മുതല്‍

കോട്ടയം: അവശ്യ സേവന വിഭാഗങ്ങളിലെ ആബ്സെന്റീ വോട്ടര്‍മാരുടെ തപാല്‍ വോട്ടിംഗ് മാര്‍ച്ച് 28 മുതൽ 30 വരെ നടക്കും. ഓരോ മണ്ഡലത്തിലും സജ്ജീകരിച്ചിട്ടുള്ള  വോട്ടിംഗ് കേന്ദ്രത്തില്‍ രാവിലെ ഒന്‍പതു മുതല്‍ വൈകുന്നേരം അഞ്ചുവരെയുള്ള സമയത്ത് വോട്ടു ചെയ്യുന്നതിന് ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വോട്ടു …

കോട്ടയം: അവശ്യ സേവന വിഭാഗം ജീവനക്കാരുടെ തപാൽ വോട്ടിംഗ് മാര്‍ച്ച് 28 മുതല്‍ Read More

ആലപ്പുഴ: അസന്നിഹിതരായ അവശ്യ സര്‍വീസ് വോട്ടർമാർക്ക് മാവേലിക്കര ബിഷപ്പ് ഹോഡ്ജസ് ഹയർ സെക്കൻഡറി സ്‌കൂളിൽ സജ്ജീകരണം

ആലപ്പുഴ: നിയമസഭ തിരഞ്ഞെടുപ്പ് 2021ന്റെ ഭാഗമായി മാവേലിക്കര(109) നിയമസഭമണ്ഡലത്തിലെ അസന്നിഹിതരായ അവശ്യ സര്‍വീസ് വോട്ടര്‍മാര്‍ക്ക് വോട്ട് ചെയ്യുന്നതിന് പ്രത്യേക ക്രമീകരണം ഏർപ്പെടുത്തി. ഈ വിഭാഗത്തിൽപ്പെട്ട ജീവനക്കാർ മാർച്ച് 28,29,30 തീയതികളിൽ രാവിലെ ഒമ്പതു മണി മുതൽ വൈകീട്ട് അഞ്ച് മണി വരെ …

ആലപ്പുഴ: അസന്നിഹിതരായ അവശ്യ സര്‍വീസ് വോട്ടർമാർക്ക് മാവേലിക്കര ബിഷപ്പ് ഹോഡ്ജസ് ഹയർ സെക്കൻഡറി സ്‌കൂളിൽ സജ്ജീകരണം Read More

ആലപ്പുഴ ഇ.എസ്.ഐ ആശുപത്രിയില്‍ മാര്‍ച്ച് 20ന് വാക്സിനേഷൻ സൗകര്യം

ആലപ്പുഴ: ആലപ്പുഴ ഇ.എസ്.ഐ ആശുപത്രിയില്‍ ആരോഗ്യ വകുപ്പിന്റെയും ഇ.എസ്.ഐ ആശുപത്രിയുടെയും ആഭിമുഖ്യത്തില്‍ മാര്‍ച്ച് 20ന് കോവിഡ് പ്രതിരോധ കുത്തിവയ്പ്പ് രാവിലെ 9 മണിമുതല്‍ വൈകിട്ട് 5 മണിവരെ നടക്കും. 60 വയസ്സിന് മുകളില്‍ ഉള്ളവര്‍ക്കും 45 വയസ്സിന് മുകളില്‍ ഗുരുതര രോഗബാധിതര്‍ക്കും …

ആലപ്പുഴ ഇ.എസ്.ഐ ആശുപത്രിയില്‍ മാര്‍ച്ച് 20ന് വാക്സിനേഷൻ സൗകര്യം Read More

ഗുരുവായൂർ ക്ഷേത്രത്തിൽ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച്‌ ദര്‍ശനമനുവദിക്കുമെന്ന് ഭരണസമിതി

ഗുരുവായൂര്‍ : ഗുരുവായൂർ ക്ഷേത്രത്തില്‍ ഓണ്‍ലൈന്‍ ബുക്കിങ് പ്രകാരമുള്ള സന്ദര്‍ശകര്‍ ഇല്ലാത്ത സമയത്ത് മറ്റുള്ളവര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച്‌ ദര്‍ശനമനുവദിക്കാന്‍ ഗുരുവായൂര്‍ ദേവസ്വം ഭരണസമിതി യോഗത്തില്‍ തീരുമാനിച്ചു. ഈ വര്‍ഷത്തെ ചെമ്പൈ സംഗീതോല്‍സവം ചടങ്ങ് മാത്രമാക്കി നടത്താനും ചെമ്പൈ പുരസ്‍കാര ജേതാവിന്‍റെ …

ഗുരുവായൂർ ക്ഷേത്രത്തിൽ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച്‌ ദര്‍ശനമനുവദിക്കുമെന്ന് ഭരണസമിതി Read More