കടയ്ക്കാവൂരിൽ പത്തു ദിവസത്തോളം പഴക്കം വരുന്ന മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി
തിരുവനന്തപുരം: കടയ്ക്കാവൂർ തൊപ്പിച്ചന്ത കണ്ണങ്കരരയിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി. അസ്ഥികൂടത്തിന് സമീപത്തായി തലയോട്ടിയും വസ്ത്രവും മുടിയും കണ്ടെത്തിയട്ടുണ്ട്. അസ്ഥികൂടത്തിന് പത്തു ദിവസത്തോളം പഴക്കം വരുമെന്ന് പൊലീസ് അറിയിച്ചു. 75 വയസുള്ള ദേവദാസൻ എന്നയാളെ പത്ത് ദിവസമായി കാണാനില്ലെന്ന പരാതിയുണ്ട്.സമീപത്തുണ്ടായിരുന്ന കണ്ണാടിയും ചെരുപ്പും …
കടയ്ക്കാവൂരിൽ പത്തു ദിവസത്തോളം പഴക്കം വരുന്ന മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി Read More