വോട്ടുചെയ്യാന്‍ തിരിച്ചറിയല്‍ രേഖയായി 11 ഔദ്യോഗിക രേഖകള്‍ ഉപയോഗിക്കാമെന്ന് അധികൃതര്‍

കൊച്ചി: തെരഞ്ഞെടുപ്പ് കമ്മീഷന്റെ തിരിച്ചറിയല്‍ കാര്‍ഡ് ഹാജരാക്കാന്‍ കഴിയാത്തവര്‍ക്ക് 11 ഔദ്യോഗിക രേഖകള്‍ തിരിച്ചറിയല്‍ കാര്‍ഡായി ഉപയോഗിക്കാമെന്ന അധികൃതര്‍ അറിയിച്ചു. ദേശീയ തൊഴിലുറപ്പു പദ്ധതി കാര്‍ഡ്, ബാങ്ക് ,പോസ്റ്റ് ഓഫീസ് എന്നിവയുടെ ഫോട്ടോ പതിച്ച പാസ് ബുക്ക്, സര്‍ക്കാര്‍ പൊതുമേഖലാ സംരംഭങ്ങള്‍ …

വോട്ടുചെയ്യാന്‍ തിരിച്ചറിയല്‍ രേഖയായി 11 ഔദ്യോഗിക രേഖകള്‍ ഉപയോഗിക്കാമെന്ന് അധികൃതര്‍ Read More