തിരുവനന്തപുരം: കോവിഡ് മരണപ്പട്ടിക സമഗ്രമായി പുതുക്കും: മന്ത്രി വീണാ ജോർജ്

*അർഹരായ എല്ലാവർക്കും ആനുകൂല്യം ഉറപ്പാക്കും*തിരുവനന്തപുരം മെഡിക്കൽ കോളേജ് പുതിയ ഐ.സി.യുകൾ മന്ത്രി സന്ദർശിച്ചുതിരുവനന്തപുരം: കോവിഡ് മരണ പട്ടിക സമഗ്രമായി പുതുക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. കേന്ദ്രത്തിന്റെ പുതിയ മാർഗരേഖയനുസരിച്ചാണ് സംസ്ഥാനവും മാർഗരേഖ പുതുക്കുന്നത്. അതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. …

തിരുവനന്തപുരം: കോവിഡ് മരണപ്പട്ടിക സമഗ്രമായി പുതുക്കും: മന്ത്രി വീണാ ജോർജ് Read More

കോഴിക്കോട്: കോവിഡ് ആശുപത്രികളിൽ 64 ശതമാനം കിടക്കകൾ ഒഴിവ്

കോഴിക്കോട്: ജില്ലയിലെ 65 കോവിഡ് ആശുപത്രികളിൽ 64 ശതമാനം കിടക്കകൾ ഒഴിവുണ്ട്. 3,460 കിടക്കകളിൽ 2,216 എണ്ണം ഒഴിവുണ്ട്. 159 ഐ.സി.യു കിടക്കകളും 37 വെന്റിലേറ്ററുകളും ഓക്സിജൻ ലഭ്യതയുള്ള 675 കിടക്കകളും ഒഴിവുണ്ട്. 17 ഗവൺമെന്റ് കോവിഡ് ആശുപത്രികളിലായി 811 കിടക്കകൾ, …

കോഴിക്കോട്: കോവിഡ് ആശുപത്രികളിൽ 64 ശതമാനം കിടക്കകൾ ഒഴിവ് Read More

കൊവിഡ്: ഇടുക്കിയില്‍ ബെഡ്ഡുകള്‍ക്ക് ക്ഷാമമില്ല- ജില്ലാ കളക്ടര്‍

ഇടുക്കി: ജില്ലയില്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ കൊവിഡ് രോഗികള്‍ക്കായി ബെഡ്ഡുകള്‍ക്ക് ക്ഷാമമില്ലെന്ന് ജില്ലാ കളക്ടര്‍ എച്ച്.ദിനേശന്‍ അറിയിച്ചു. സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ ബെഡ്ഡുകളും വെന്റിലേറ്റേറുകളും ആവശ്യത്തില്‍ ബാക്കിയാണ്.  ഐസിയു ബെഡ്ഡുകള്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ കുറവുണ്ട്.  ഇതു പരിഹരിക്കാനുള്ള അടിയന്തിര നടപടികള്‍ സ്വീകരിച്ചു വരുകയാണ്. …

കൊവിഡ്: ഇടുക്കിയില്‍ ബെഡ്ഡുകള്‍ക്ക് ക്ഷാമമില്ല- ജില്ലാ കളക്ടര്‍ Read More