ഐസിഎംആര്‍ ദേശീയ സെറോ സര്‍വേ ഈ മാസം ആരംഭിക്കും

ന്യൂഡല്‍ഹി: രാജ്യത്തെ കൊവിഡ് ബാധയുടെ തോത് കണ്ടെത്തുന്നതിന് ഐസിഎംആര്‍ ദേശീയ സെറോ സര്‍വേ ഈ മാസം ആരംഭിക്കും. ഇത് നടത്താനുള്ള തയ്യാറെടുപ്പുകള്‍ അന്തിമ ഘട്ടത്തിലാണ്. അതേസമയം, സംസ്ഥാനതല സെറോ സര്‍വേകള്‍ തുടരണമെന്ന് നീതി അയോഗ് അംഗം ഡോ. വി കെ പോള്‍ …

ഐസിഎംആര്‍ ദേശീയ സെറോ സര്‍വേ ഈ മാസം ആരംഭിക്കും Read More