
റിപ്പോര്‍ട്ട്
ഇന്ത്യയുടെ സ്വന്തം കോവിഡ് വാക്സിൻ , മൃഗങ്ങളിലെ പരീക്ഷണം വിജയകരം
By ന്യൂസ് ഡെസ്ക്
•
September 13, 2020
ഹൈദരാബാദ്: ഇന്ത്യയുടെ കോവിഡ് വാക്സിനായ 'കോവാക്സിൻ്റെ ' ഒന്നാം ഘട്ട പരീക്ഷണം വിജയകരമായതായി ഭാരത് ബയോടെക്. ഐ സി എം ആറും ഭാരത് ബയോടെക്കും ചേർന്നാണ് വാക്സിൻ വികസിപ്പിച്ചിട്ടുള്ളത്. രണ്ട് ഡോസ് വാക്സിൻ കുത്തിവച്ച കുരങ്ങൻമാരുടെ തൊണ്ടയിലും ശ്വാസകോശത്തിലും വൈറസ് സാന്നിധ്യം...
Read full story

