കോഴിക്കോട്: ടെണ്ടര്‍ ക്ഷണിച്ചു
കോഴിക്കോട് ഐ.സി.ഡി.എസ് അര്‍ബന്‍ ഒന്നിലെ ചായം പദ്ധതി പ്രകാരം അങ്കണവാടി നവീകരണത്തിന് ആവശ്യമായ സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് താല്പര്യമുളളവരില് നിന്നും ടെണ്ടര്‍ ക്ഷണിച്ചു. ഡിസംബര്‍ 27ന് ഉച്ചക്ക് ഒരു മണി വരെ ടെണ്ടര്‍ ഫോം ലഭിക്കും. ഫോണ്‍ : 0495 2702523.
കോഴിക്കോട്: ടെണ്ടര്‍ ക്ഷണിച്ചു Read More