പുല്‍പ്പള്ളി സബ് ട്രഷറി കെട്ടിടോദ്ഘാടനം ശനി

ട്രഷറിയുടെ അടിസ്ഥാന സൗകര്യ വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി പുല്‍പ്പള്ളിയില്‍ നിര്‍മ്മിച്ച പുതിയ സബ് ട്രഷറി കെട്ടിടത്തിന്റെ ഉദ്ഘാടനം ശനി ഉച്ചകഴിഞ്ഞ് 2.30 ന് ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍. ബാലഗോപാല്‍ നിര്‍വ്വഹിക്കും. ഐ.സി ബാലകൃഷ്ണന്‍ എം.എല്‍ എ ചടങ്ങില്‍ അദ്ധ്യക്ഷത വഹിക്കും. …

പുല്‍പ്പള്ളി സബ് ട്രഷറി കെട്ടിടോദ്ഘാടനം ശനി Read More