‘നമുക്ക് നാമേ പണിവത് നാകം നരകവുമതുപോലെ’ ഇബ്രാഹിംകുഞ്ഞിൻ്റെ അറസ്റ്റിനെക്കുറിച്ച് ജലീൽ

തിരുവനന്തപുരം: മുൻമന്ത്രി ഇബ്രാഹിം കുഞ്ഞിന്റെ അറസ്റ്റിൽ പ്രതികരിച്ച് മന്ത്രി കെ. ടി ജലീൽ. മഹാകവി ഉള്ളൂർ എസ്.പരമേശ്വരയ്യരുടെ വരികളാണ് കെ.ടി ജലീൽ ചൊല്ലിയത്. ‘നമുക്ക് നാമേ പണിവത് നാകം നരകവുമതുപോലെ’ എന്നാണ് ഇബ്രാഹിംകുഞ്ഞിൻ്റെ അറസ്റ്റിനെക്കുറിച്ച് ജലീൽ പ്രതികരിച്ചത്. മാധ്യമപ്രവർത്തകരോട് മറ്റൊന്നും പ്രതികരിക്കാൻ …

‘നമുക്ക് നാമേ പണിവത് നാകം നരകവുമതുപോലെ’ ഇബ്രാഹിംകുഞ്ഞിൻ്റെ അറസ്റ്റിനെക്കുറിച്ച് ജലീൽ Read More