യുക്രൈൻ യുദ്ധം; ആഗോള സാമ്പത്തിക മേഖലക്ക് വൻ തിരിച്ചടി
ലണ്ടൻ: യുക്രൈൻ യുദ്ധം ആഗോള സാമ്പത്തിക മേഖലക്ക് വൻ ആഘാതമായി. എണ്ണവിലയിൽ ഇന്നു മാത്രം ബാരലിന് മൂന്ന് ഡോളർ ഉയർന്നു. സ്വർണവിലയിലും കുതിപ്പ് തുടരുകയാണ്. യുദ്ധവും ഉപരോധ നടപടികളും കാരണം യൂറോപ്യൻ രാജ്യങ്ങളിൽ വൻ ഊർജ പ്രതിസന്ധിയാണ് രൂപപ്പെട്ടിരിക്കുന്നത്. ആഗോള വിപണിയിൽ …
യുക്രൈൻ യുദ്ധം; ആഗോള സാമ്പത്തിക മേഖലക്ക് വൻ തിരിച്ചടി Read More