
റിപ്പോര്‍ട്ട്
നോട്ട് നിരോധന കാലത്ത് 10 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ച കേസ്, ഇബ്രാഹിം കുഞ്ഞിനെ ഇ ഡി 22/03/21 തിങ്കളാഴ്ച ചോദ്യം ചെയ്യും
By ന്യൂസ് ഡെസ്ക്
•
March 22, 2021
കൊച്ചി: നോട്ട് നിരോധന കാലത്ത് 10 കോടി രൂപയുടെ കള്ളപ്പണം ചന്ദ്രിക ദിനപത്രം വഴി വെളുപ്പിച്ച കേസിൽ മുൻ പൊതുമരാമത്തു വകുപ്പ് മന്ത്രിയായിരുന്ന വികെ ഇബ്രാഹിം കുഞ്ഞിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് 22/03/21 തിങ്കളാഴ്ച ചോദ്യം...
Read full story










