തോറ്റിട്ടും കാലിക്കറ്റ് സെമിയില്‍

കൊച്ചി: അഞ്ച് സെറ്റ് ത്രില്ലറില്‍ ബംഗളുരു ടോര്‍പ്പിഡോസിനോട് തോറ്റെങ്കിലും കാലിക്കറ്റ് ഹീറോസ് റുപേ പ്രൈം വോളിബോള്‍ ലീഗിന്റെ സെമിഫൈനലില്‍. 3-2നാണ് ബംഗളുരു, കാലിക്കറ്റിനെ വീഴ്ത്തിയത്. രണ്ടു സെറ്റ് പിന്നില്‍ നിന്ന് ശേഷം തിരിച്ചുവന്ന കാലിക്കറ്റ് അവസാന പോയിന്റ് വരെ പൊരുതിയെങ്കിലും ജയിക്കാനായില്ല. …

തോറ്റിട്ടും കാലിക്കറ്റ് സെമിയില്‍ Read More