വനാതിർത്തി പ്രദേശങ്ങളിലെ വന്യജീവി ആക്രമണം: വന്യമിത്ര സംയോജിത പദ്ധതി യോഗം ചേർന്നു

വനാതിർത്തി പ്രദേശങ്ങളിലെ വന്യജീവി ആക്രമണം മൂലമുള്ള  കൃഷിനാശം, മനുഷ്യ – വന്യജീവി സംഘർഷം എന്നിവ കുറയ്ക്കുന്നതിനായി വന്യമിത്ര സംയോജിത പദ്ധതി പ്രകാരം പരിഹാരമാർഗം കണ്ടെത്തുന്നതിന് ചാലക്കുടിയിൽ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം ചേർന്നു. വന്യജീവി ആക്രമണത്തെ തടയുന്നതിന് ഹൃസ്വകാല – ദീർഘകാല പരിഹാര …

വനാതിർത്തി പ്രദേശങ്ങളിലെ വന്യജീവി ആക്രമണം: വന്യമിത്ര സംയോജിത പദ്ധതി യോഗം ചേർന്നു Read More