Tag: ias
മുതിർന്ന പ്രിൻസിപ്പൽ സെക്രട്ടറിമാരായ മൂന്നുപേരെ ചീഫ് സെക്രട്ടറി പദവിയിൽ അഡിഷണൽ ചീഫ് സെക്രട്ടറിമാരാക്കുന്നു : രാജു നാരായണസ്വാമിയും , ഇഷിത റോയിയും തഴയപ്പെട്ടു
തിരുവനന്തപുരം: മുതിർന്ന പ്രിൻസിപ്പൽ സെക്രട്ടറിമാരായ സഞ്ജയ് കൗശിക്, ഡോ.കെ.ഇളങ്കോവൻ, ബിശ്വനാഥ് സിൻഹ എന്നിവരെ ചീഫ് സെക്രട്ടറി പദവിയിൽ അഡിഷണൽ ചീഫ് സെക്രട്ടറിമാരാക്കാൻ സർക്കാർ തീരുമാനം.1992 ബാച്ചിൽപ്പെട്ട ഐഎഎസ് ഉദ്യോഗസ്ഥരാണിവർ.അഡിഷണൽ ചീഫ് സെക്രട്ടറിമാരുടെ സെലക്‌ഷൻ പട്ടികയിൽ ഇവരെ ഉൾപ്പെടുത്താനാണ് തീരുമാനിച്ചിരിക്കുന്നത്. ഒഴിവുകൾ വരുന്ന …
മാധ്യമപ്രവര്‍ത്തകയോട് മോശം പരാമര്‍ശം ഐഎഎസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു
കൊച്ചി ; ഔദ്യോഗിക പ്രതികരണത്തിനായി സമീപിച്ച മാധ്യമ പ്രവര്‍ത്തകയോട് വാട്‌സാപ്പിലൂടെ മോശം പരാമര്‍ശം നടത്തിയെന്ന ആരോപണത്തില്‍ ഐഎഎസ് ഓഫീസര്‍ എന്‍ പ്രശാന്തിനെതിരെ പോലീസ് കേസെടുത്തു. 2021 ഫെബ്രുവരിയില്‍ നടന്ന സംഭവത്തില്‍ കേസെടുത്തതായി എറണാകുളം സെന്‍ട്രല്‍ പോലീസ് വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു …
സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജം; തലശ്ശേരി സബ് കലക്ടര്‍ ആസിഫ് കെ യൂസഫിന്റെ ഐഎഎസ് പദവി റദ്ദാക്കാന്‍ ശുപാര്‍ശ
കണ്ണൂര്‍: സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമെന്നു കണ്ടെത്തിയതിനാല്‍ തലശ്ശേരി സബ് കലക്ടര്‍ ആസിഫ് കെ യൂസഫിന്റെ ഐഎഎസ് പദവി റദ്ദാക്കാന്‍ ശുപാര്‍ശ. ആസിഫ് സമര്‍പ്പിച്ച ഒബിസി, വരുമാന സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമാണെന്ന് തെളിഞ്ഞതോടെയാണ് കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയം ചീഫ് സെക്രട്ടിക്ക് കത്തയച്ചത്. ഒബിസി സംവരണത്തിന്റെ മാനദണ്ഡപ്രകാരം …