തെരഞ്ഞെടുപ്പ് കമ്മീഷനിലെ ഐഎഎസ് ഉദ്യോഗസ്ഥരെ മാറ്റി നിയമിച്ചു
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ അവസാനിച്ചതോടെ സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറെ സഹായിക്കാനായ് നിയോഗിച്ചിരുന്ന ഐഎഎസ് ഉദ്യോഗസ്ഥരെ മാറ്റി നിയമിച്ചു. അഡീഷണല്‍ ചീഫ് ഇലക്ട്രല്‍ ഓഫീസര്‍ ഡി.ബാലമുരളിയെ കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ എംഡിയായി മാറ്റി നിയമിച്ചു. ഡെപ്യൂട്ടി ചീഫ് ഇലക്ട്രല്‍ …
തെരഞ്ഞെടുപ്പ് കമ്മീഷനിലെ ഐഎഎസ് ഉദ്യോഗസ്ഥരെ മാറ്റി നിയമിച്ചു Read More