സ​​​​ർ​​​​ക്കാ​​​​രിനെ​​​​തി​​​​രേ നി​​​​ര​​​​ന്ത​​​​രം വി​​​​മ​​​​ർ​​​​ശനം ഉന്നയിക്കുന്ന ഐ​​​​എ​​​​എ​​​​സ് ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ​​​​ക്കെ​​​​തി​​​​രേ മ​​​​ന്ത്രി​​​​സ​​​​ഭാ​​​​ യോ​​​​ഗ​​​​ത്തി​​​​ൽ വി​​​​മ​​​​ർ​​​​ശ​​​​നം

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: സം​​​​സ്ഥാ​​​​ന സ​​​​ർ​​​​ക്കാ​​​​രി​​​​നെ നി​​​​ര​​​​ന്ത​​​​രം വി​​​​മ​​​​ർ​​​​ശി​​​​ക്കു​​​​ക​​​​യും കോ​​​​ട​​​​തി​​​​യെ സ​​​​മീ​​​​പി​​​​ക്കു​​​​ക​​​​യും ചെ​​​​യ്യു​​​​ന്ന ഐ​​​​എ​​​​എ​​​​സ് ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ​​​​ക്കെ​​​​തി​​​​രേ മ​​​​ന്ത്രി​​​​സ​​​​ഭാ​​​​ യോ​​​​ഗ​​​​ത്തി​​​​ൽ വി​​​​മ​​​​ർ​​​​ശ​​​​നം. സ​​​​ർ​​​​ക്കാ​​​​ർ ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ​​​​ക്കെ​​​​തി​​​​രേ സാ​​​​മൂ​​​​ഹി​​​​ക മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളി​​​​ൽ അ​​​​ട​​​​ക്കം ചി​​​​ല ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ വി​​​​മ​​​​ർ​​​​ശ​​​​നം പ​​​​തി​​​​വാ​​​​ക്കി​​​​യെ​​​​ന്ന വി​​​​മ​​​​ർ​​​​ശ​​​​ന​​​​വു​​​​മു​​​​യ​​​​ർ​​​​ന്നു. മു​​​​ഖ്യ​​​​മ​​​​ന്ത്രി പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​ൻ പ്ര​​​​തി​​​​ക​​​​രി​​​​ച്ചി​​​​ല്ല. സ​​​​ർ​​​​ക്കാ​​​​ർ ന​​​​യ​​​​പ​​​​ര​​​​മാ​​​​യ തീ​​​​രു​​​​മാ​​​​ന​​​​ത്തി​​​​നെ​​​​തി​​​​രേ …

സ​​​​ർ​​​​ക്കാ​​​​രിനെ​​​​തി​​​​രേ നി​​​​ര​​​​ന്ത​​​​രം വി​​​​മ​​​​ർ​​​​ശനം ഉന്നയിക്കുന്ന ഐ​​​​എ​​​​എ​​​​സ് ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ​​​​ക്കെ​​​​തി​​​​രേ മ​​​​ന്ത്രി​​​​സ​​​​ഭാ​​​​ യോ​​​​ഗ​​​​ത്തി​​​​ൽ വി​​​​മ​​​​ർ​​​​ശ​​​​നം Read More

ദേശീയപാത സ്ഥലമേറ്റെടുപ്പിന് ആർബിട്രേറ്റർമാർ

ദേശീയപാത സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് ആർബിട്രേറ്റർമാരുടെ പാനൽ തയാറാക്കുന്നതിന് കേരള കേഡറിൽ നിന്നു വിരമിച്ച ഐ.എ.എസ് ഉദ്യോഗസ്ഥരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ജില്ലാകളക്ടർമാരായി സേവനമനുഷ്ഠിച്ചിട്ടുള്ള റിട്ട. ഐ.എ.എസ് ഓഫീസർമാർക്ക് അപേക്ഷിക്കാം. പ്രതിമാസ വേതനം 1,50,000 രൂപ. പ്രായപരിധി (01.08.2022 പ്രകാരം) 70 വയസ് …

ദേശീയപാത സ്ഥലമേറ്റെടുപ്പിന് ആർബിട്രേറ്റർമാർ Read More

പരാതിയുണ്ടോ, പരിഹരിക്കാൻ നിരീക്ഷകർ റെഡി

തൃശ്ശൂർ: തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമോ സ്ഥാനാർത്ഥികളെക്കുറിച്ചോ, പരാതികൾ ഏതുമാവട്ടെ, പരിഹരിക്കാൻ ഇനി നിരീക്ഷകരുണ്ട്. ജില്ലയിലെ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ നിരീക്ഷിക്കുന്നതിനായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ നിയോഗിച്ച നിരീക്ഷകരാണ് ജനങ്ങളുടെ പരാതികൾ പരിഹരിക്കാൻ റെഡിയായിരിക്കുന്നത്. പതിമൂന്ന് നിയോജക മണ്ഡലങ്ങൾക്കായി അഞ്ചു പൊതു നിരീക്ഷകർ, നാല് …

പരാതിയുണ്ടോ, പരിഹരിക്കാൻ നിരീക്ഷകർ റെഡി Read More

ജില്ലയിലെ തെരഞ്ഞെടുപ്പ് നിരീക്ഷകര്‍

പത്തനംതിട്ട: നിയമസഭാ തെരഞ്ഞെടുപ്പില്‍ പത്തനംതിട്ട ജില്ലയിലെ വിവിധ മണ്ഡലങ്ങളില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിരീക്ഷകരെ നിയോഗിച്ചു. പൊതു നിരീക്ഷകരായി ഐ.എ.എസ് ഉദ്യോഗസ്ഥരും ചിലവ് നിരീക്ഷകരായി ഐ.ആര്‍.എസ് ഉദ്യോഗസ്ഥരുമാണ് സേവനമനുഷ്ഠിക്കുക. ജില്ലയ്ക്ക് പൊതുവായി ഐ.പി.എസ് കാരനായ ഒരു പോലീസ് നിരീക്ഷകനും ഒരു ചിലവ് …

ജില്ലയിലെ തെരഞ്ഞെടുപ്പ് നിരീക്ഷകര്‍ Read More