ഡെങ്കി, മലേറിയ, കോവിഡിനും ശേഷം മൂര്‍ഖന്റെ കടിയും: അതിജീവിച്ച് സന്നദ്ധപ്രവര്‍ത്തകന്‍

ജയ്പുര്‍: ഡെങ്കി, മലേറിയ, കോവിഡ് 19 എന്നിവയ്‌ക്കൊപ്പം മൂര്‍ഖന്റെ കടിയും അതിജീവിച്ച് സന്നദ്ധപ്രവര്‍ത്തകന്‍. രാജസ്ഥാനില്‍ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കായെത്തിയ ബ്രിട്ടീഷുകാരനായ ഇയാന്‍ ജോണ്‍സിനാണ് അടുപ്പിച്ചടുപ്പിച്ച് ഇത്രയും ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിട്ടത്. ജോധ്പുരിലെ ഗ്രാമീണ മേഖലയില്‍ പ്രവര്‍ത്തിക്കവേയാണ് ഇയാളെ മൂര്‍ഖന്‍ കടിച്ചത്. പാമ്പു കടിയേറ്റാണ് …

ഡെങ്കി, മലേറിയ, കോവിഡിനും ശേഷം മൂര്‍ഖന്റെ കടിയും: അതിജീവിച്ച് സന്നദ്ധപ്രവര്‍ത്തകന്‍ Read More