ചിദംബരത്തിനെതിരേ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കുറ്റപത്രം സമര്‍പ്പിച്ചു
ന്യൂഡല്‍ഹി: ഐഎന്‍എക്സ് മീഡിയാ കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് മുന്‍ ധനമന്ത്രി ചിദംബരത്തിനും മകന് കാര്‍ത്തി ചിദംബരത്തിനുമെതിരേ കുറ്റപത്രം സമര്‍പ്പിച്ചു. പ്രത്യേക കോടതി ജഡ്ജി അജയ്കുമാര്‍ മുമ്പാകെയാണ് കുറ്റപത്രം നല്‍കിയത്. കാര്‍ത്തിയുടെ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് എസ് എസ് ഭാസ്കരരാമന് അടക്കമുള്ളവരുടെ പേരുകളും കുറ്റപത്രത്തിലുണ്ട്. …