ഐ.എച്ച്.ആർ.ഡി. എൻജിനീയറിങ് കോളേജുകളിൽ ബി.ടെക് തത്സമയ പ്രവേശനം

തിരുവനന്തപുരം: ഐ.എച്ച്.ആർ.ഡിയുടെ കീഴിലുള്ള എൻജിനീയറിങ് കോളേജുകളിൽ മൂന്നാം ഘട്ട അലോട്ട്‌മെന്റിനു ശേഷം ഒഴിവു വരുന്ന ബി.ടെക് സീറ്റുകളിലേക്ക് തത്സമയ പ്രവേശനത്തിനായി നവംബർ 17 മുതൽ അപേക്ഷിക്കാം. ഇലക്ട്രോണിക്‌സ് & ബയോമെഡിക്കൽ എൻജിനീയറിങ്, ഇലക്ട്രോണിക്‌സ് & കമ്മ്യൂണിക്കേഷൻ എൻജിനീയറിങ്, ഇലക്ട്രിക്കൽ & ഇലക്ട്രോണിക്‌സ് …

ഐ.എച്ച്.ആർ.ഡി. എൻജിനീയറിങ് കോളേജുകളിൽ ബി.ടെക് തത്സമയ പ്രവേശനം Read More