ഇന്ത്യയിൽ സ്വകാര്യ ബഹിരാകാശ വിക്ഷേപണങ്ങൾക്ക് തുടക്കമാവുന്നു
ഹൈദരാബാദ്: ഇന്ത്യയിൽ ആദ്യമായി സ്വകാര്യസ്ഥാപനം വികസിപ്പിച്ച വിക്ഷേപണ വാഹനം ആദ്യ വിക്ഷേപണത്തിന് ഒരുങ്ങുന്നു. ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്‌കൈറൂട്ടിന്റെ വിക്രം-എസ് റോക്കറ്റാണ് വിക്ഷേപണത്തിനായി ഒരുങ്ങിയിരിക്കുന്നത്. ശ്രീഹരിക്കോട്ടയിൽ നിന്ന് 2022 നവംബർ 12-നും 16-നും ഇടയ്ക്കുള്ള ദിവസമായിരിക്കും വിക്ഷേപണം. ഇന്ത്യയിലെ സ്വകാര്യ ബഹിരാകാശ …
ഇന്ത്യയിൽ സ്വകാര്യ ബഹിരാകാശ വിക്ഷേപണങ്ങൾക്ക് തുടക്കമാവുന്നു Read More