കോഴിക്കോട് ഷോപ്പിംഗ് കോംപ്ലക്സില്‍ നടവഴിയിലുണ്ടാക്കിയ ദ്വാരത്തില്‍ വീണ് ഒരാൾ മരിച്ചു
കോഴിക്കോട്: നഗരത്തിലെ ബഹുനില ഷോപ്പിംഗ് കോംപ്ലക്സില്‍ സാധനങ്ങള്‍ ഇറക്കാന്‍ നടവഴിയിലുണ്ടാക്കിയ ദ്വാരത്തില്‍ വീണ് ഒരാൾ മരിച്ചു. മലപ്പുറം സ്വദേശിയും വസ്ത്ര വ്യാപാരിയുമായ ഹൈദ്രോസ് ഹാജിയാണ് നടക്കുന്നതിനിടെ നടവഴിയില്‍ ഉണ്ടായിരുന്ന ചെറിയ വിടവിലൂടെ താഴേക്ക് വീണത്. വീഴ്ചയില്‍ തലയ്ക്ക് പരിക്കേറ്റ ഹൈദ്രോസ് ഹാജി …
കോഴിക്കോട് ഷോപ്പിംഗ് കോംപ്ലക്സില്‍ നടവഴിയിലുണ്ടാക്കിയ ദ്വാരത്തില്‍ വീണ് ഒരാൾ മരിച്ചു Read More