. ന്യൂ​ഡ​ൽ​ഹി: പ​ശ്ചി​മേ​ഷ്യ​യി​ലെ സം​ഘ​ർ​ഷ​ങ്ങ​ൾ​ക്കി​ട​യി​ൽ ഇ​ന്ത്യ​യി​ലേ​ക്കു​ള്ള ഇ​ന്ധ​ന ഇ​റ​ക്കു​മ​തി ത​ട​സ​പ്പെ​ടാ​തി​രി​ക്കാ​ൻ 'ഓ​പ്പ​റേ​ഷ​ൻ ഊ​ർ​ജ സു​ര​ക്ഷ'​യു​മാ​യി ഇ​ന്ത്യ​ൻ നാ​വി​ക​സേ​ന. ലോ​ക​ത്തി​ലെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട എ​ണ്ണ​ക്ക​ട​ത്തു പാ​ത​യാ​യ ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ലൂ​ടെ വ​രു​ന്ന ഇ​ന്ത്യ​ൻ ക​പ്പ​ലു​ക​ൾ​ക്ക് സു​ര​ക്ഷ​യൊ​രു​ക്കാ​ൻ അ​ഞ്ചി​ല​ധി​കം...