ലഹരിക്കെതിരെ കലാ പ്രകടനവുമായി കെ.എം.എം കോളേജിലെ വിദ്യാർത്ഥികൾ
സർഗ്ഗാത്മകതകൊണ്ട് ലഹരിക്കെതിരെ പ്രതിരോധം ഒരുക്കാനുള്ള ശ്രമത്തിലാണ് തൃക്കാക്കര കെ.എം.എം. കോളേജിലെ വിദ്യാർത്ഥികൾ. ലഹരി വിമുക്ത പ്രവർത്തനങ്ങളുടെ ഭാഗമായി കെ.എം.എം കോളേജും ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പുമായി സഹകരിച്ചു എറണാകുളം മറൈൻ ഡ്രൈവിൽ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ചു. ‘ജീവനി നോ ടു …
ലഹരിക്കെതിരെ കലാ പ്രകടനവുമായി കെ.എം.എം കോളേജിലെ വിദ്യാർത്ഥികൾ Read More