കേരളത്തിൽ നിന്നോ ഡൽഹിയിൽ നിന്നോ കേൾക്കുന്ന വാർത്തകളല്ല മണിപ്പുരിലേതെന്ന് ഹൈബി ഈഡനും ഡീൻ കുര്യാക്കോസും

കൊൽക്കത്ത : മണിപ്പൂരിൽ അക്രമികൾക്കു സംസ്ഥാന സർക്കാർ കൂട്ടുനിൽക്കുകയാണെന്നും അക്രമം തടയാൻ കഴിയാത്തതു കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ വീഴ്ചയാണെന്നും എംപിമാരായ ഡീൻ കുര്യാക്കോസ്, ഹൈബി ഈഡൻ എന്നിവർ ആരോപിച്ചു. കോൺഗ്രസ് പ്രതിനിധിസംഘത്തിന്റെ ഭാഗമായി ഇരുവരും കലാപബാധിത പ്രദേശങ്ങൾ സന്ദർശിച്ചു. ഇംഫാലിൽ അക്രമികൾ …

കേരളത്തിൽ നിന്നോ ഡൽഹിയിൽ നിന്നോ കേൾക്കുന്ന വാർത്തകളല്ല മണിപ്പുരിലേതെന്ന് ഹൈബി ഈഡനും ഡീൻ കുര്യാക്കോസും Read More

യു.ഡി.എഫ്. കേന്ദ്രമന്ത്രിക്ക് നിവേദനം നല്‍കി

കൊച്ചി: ബ്രഹ്‌മപുരം വിഷയത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ് എം.പിമാര്‍ കേന്ദ്രമന്ത്രി മന്‍സുഖ് മാണ്ഡവ്യയെ കണ്ടു. എറണാകുളത്തെ ജനങ്ങളുടെ ദയനീയ അവസ്ഥ ഹൈബി ഈഡന്‍ എം. പി. ശ്രദ്ധയില്‍പ്പെടുത്തി. അത്യധികം അപകടകാരിയായ ഡയോക്‌സിന്‍ ഉള്‍പ്പെടെയുള്ള വിഷവാതകം വായുവില്‍ പടരുന്ന സാഹചര്യമാണ് നിലവിലുള്ളതെന്ന് ഹൈബി …

യു.ഡി.എഫ്. കേന്ദ്രമന്ത്രിക്ക് നിവേദനം നല്‍കി Read More

ഏലൂർ നഗരസഭാ കുടുംബാരോഗ്യ കേന്ദ്രം ഉദ്ഘാടനം മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യും

ഏലൂർ നഗരസഭാ പ്രാഥമിക ആരോഗ്യ കേന്ദ്രത്തെ കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തുകയും പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനവും ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് ജനുവരി 27 വെള്ളിയാഴ്ച നിർവഹിക്കും. വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ഹൈബി ഈഡൻ എം.പി …

ഏലൂർ നഗരസഭാ കുടുംബാരോഗ്യ കേന്ദ്രം ഉദ്ഘാടനം മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യും Read More

അക്ഷയ പ്രവർത്തകർ നടത്തുന്നത് സാമൂഹിക ഇടപെടൽ :മന്ത്രി പി. രാജീവ്‌

അക്ഷയ പ്രവര്‍ത്തകര്‍ നടത്തുന്നത് സജീവ ഇടപെടല്‍: മന്ത്രി പി.രാജീവ് അക്ഷയ പ്രവര്‍ത്തകര്‍ മനുഷ്യരുടെ ജീവിതത്തില്‍ ഏറ്റവും സജീവമായി ഇടപെടുന്ന വിഭാഗമാണെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു. കാക്കനാട് കമ്മ്യൂണിറ്റി ഹാളില്‍ അക്ഷയ സംരംഭത്തിന്റെ 20-ാം വാര്‍ഷികാഘോഷ ചടങ്ങില്‍ അക്ഷയ സംരംഭകര്‍ക്കുള്ള ഐഎസ്ഒ സര്‍ട്ടിഫിക്കറ്റ് വിതരണം …

അക്ഷയ പ്രവർത്തകർ നടത്തുന്നത് സാമൂഹിക ഇടപെടൽ :മന്ത്രി പി. രാജീവ്‌ Read More

സാഹിത്യകാരൻ സേതുവിന് 80: ആദര സമ്മേളനം ശനിയാഴ്ച്ച

എഴുത്തച്ഛൻ പുരസ്കാര ജേതാവ് സേതുവിന്റെ 80-ാം പിറന്നാളിനോടനുബന്ധിച്ച് ആദരസമ്മേളനം ശനിയാഴ്ച്ച (നവംബർ 12 ) വൈകിട്ട് അഞ്ചിന് സാംസ്കാരിക വകുപ്പ്  മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്യും. ആലുവ, പടിഞ്ഞാറേ കടുങ്ങല്ലൂർ ഗവ.ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ വ്യവസായ വകുപ്പ് മന്ത്രി …

സാഹിത്യകാരൻ സേതുവിന് 80: ആദര സമ്മേളനം ശനിയാഴ്ച്ച Read More

കെ.എസ്.ഇ.ബി- എറണാകുളം പാർലമെന്റ് മണ്ഡലത്തിൽ 54.24 കോടി രൂപയുടെ പദ്ധതിയ്ക്ക് അനുമതി

കേന്ദ്രാവിഷ്‌കൃത പദ്ധതിയായ റീവാമ്പ്ഡ് ഡിസ്ട്രിബൂഷൻ സെക്ടർ സ്‌കീമിന്റെ ഭാഗമായി എറണാകുളം പാർലമെന്റ് മണ്ഡലത്തിൽ 54.24 കോടി രൂപയുടെ പദ്ധതികൾക്ക് അനുമതി ആയതായി ഹൈബി ഈഡൻ എം.പി അറിയിച്ചു. എറണാകുളം പാർലമെന്റ് മണ്ഡലത്തിന് കീഴിൽ വരുന്ന എറണാകുളം സർക്കിൾ, പെരുമ്പാവൂർ സർക്കിളിന്റെ കുറച്ച് …

കെ.എസ്.ഇ.ബി- എറണാകുളം പാർലമെന്റ് മണ്ഡലത്തിൽ 54.24 കോടി രൂപയുടെ പദ്ധതിയ്ക്ക് അനുമതി Read More