ഗസയ്ക്കു നേരെയുള്ള അക്രമങ്ങളില്‍ കാഴ്ച്ചക്കാരായി നില്‍ക്കാന്‍ യെമന് കഴിയില്ലെന്ന് ഹൂത്തികളുടെ പരമോന്നത നേതാവ് അബ്ദുല്‍ മാലിക് അല്‍ഹൂത്തി

സൻആ: ഗസയ്ക്കു നേരെയുള്ള അക്രമങ്ങളില്‍ കാഴ്ച്ചക്കാരായി നില്‍ക്കാന്‍ യെമന് കഴിയില്ലെന്ന് ഹൂത്തികളുടെ പരമോന്നത നേതാവായ അബ്ദുല്‍ മാലിക് അല്‍ഹൂത്തി പറഞ്ഞു. ഫലസ്തീനികളെ അവരുടെ മാതൃഭൂമിയില്‍ നിന്നും കുടിയിറക്കണമെന്ന ട്രംപിന്റെ പദ്ധതി മറ്റു നിരവധി അവകാശങ്ങള്‍ ഉരുത്തിരിഞ്ഞുവരുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണ്. ഗസയില്‍ നിന്നു …

ഗസയ്ക്കു നേരെയുള്ള അക്രമങ്ങളില്‍ കാഴ്ച്ചക്കാരായി നില്‍ക്കാന്‍ യെമന് കഴിയില്ലെന്ന് ഹൂത്തികളുടെ പരമോന്നത നേതാവ് അബ്ദുല്‍ മാലിക് അല്‍ഹൂത്തി Read More

ഇമ്മാനുവല്‍ മക്രോണിനെതിരെ ബഞ്ചമിന്‍ നെതന്യാഹുവിന്റെ രൂക്ഷ വിമര്‍ശനം

ടെല്‍ അവിവ്: ഭീകരവാദത്തിനെതിരെ ഒന്നിക്കണമെന്ന് ആവശ്യപ്പെടുകയും ഇസ്രയേലിന് സ്വയം പ്രതിരോധിക്കാനുള്ള അവകാശത്തെ പരിമിതപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്യുന്ന ചിലനേതാക്കളുടെ കാപട്യം പുറത്തുവന്നിരിക്കുകയാണെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹു. ഇസ്രയേലിലേക്കുള്ള ആയുധ കയറ്റുമതി നിര്‍ത്തിവച്ച ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണിനെതിരെയാണ് ഇസ്രയേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ …

ഇമ്മാനുവല്‍ മക്രോണിനെതിരെ ബഞ്ചമിന്‍ നെതന്യാഹുവിന്റെ രൂക്ഷ വിമര്‍ശനം Read More