പാസ്‌പോര്‍ട്ടിന്റെ പേരില്‍ തര്‍ക്കം; ഭാര്യയെ ഭര്‍ത്താവ് വെടിവെച്ച് കൊന്നു

  ഗാസിയാബാദ്: പാസ്‌പോര്‍ട്ടിനെച്ചൊല്ലിയുള്ള തര്‍ക്കത്തിനിടെ ഭാര്യയെ ഭര്‍ത്താവ് വെടിവെച്ച് കൊന്നു. ഉത്തര്‍പ്രദേശിലെ മീററ്റ് സ്വദേശിയും ഗുണ്ടാത്തലവനുമായ വികാസ് ആണ് ഭാര്യ റൂബിയെ കൊലപ്പെടുത്തിയത്. 11 വയസ്സുള്ള മകളുടെ കണ്മുന്നില്‍വെച്ചായിരുന്നു കൊലപാതകം. കൊല്ലപ്പെട്ട റൂബിയും നിരവധി ക്രിമിനല്‍കേസുകളില്‍ പ്രതിയാണ്. ഒക്ടോബർ 14 ചൊവ്വാഴ്ച …

പാസ്‌പോര്‍ട്ടിന്റെ പേരില്‍ തര്‍ക്കം; ഭാര്യയെ ഭര്‍ത്താവ് വെടിവെച്ച് കൊന്നു Read More