നവവധുവിനെ ഭര്‍തൃവീട്ടില്‍ കഴുത്തുത്തറുത്തു മരിച്ച നിലയില്‍ കണ്ടെത്തി

തിരുവനന്തപുരം നവവധുവിനെ ഭര്‍തൃവീട്ടില്‍ കഴുത്തുത്തറുത്തു മരിച്ച നിലയില്‍ കണ്ടെത്തി. കല്ലമ്പലം മുത്താന സ്വദേശി ആതിരയെ (24) ആണ് ഭര്‍ത്താവിന്റെ വീട്ടിലെ ബാത്‌റൂമില്‍ കഴുത്തു മുറിഞ്ഞു മരിച്ച നിലയില്‍ കണ്ടത്. ഒന്നര മാസം മുന്‍പായിരുന്നു വിവാഹം. കറിക്കത്തി കൊണ്ട് കഴുത്തും കൈയ്യിലെ ഞരമ്പും …

നവവധുവിനെ ഭര്‍തൃവീട്ടില്‍ കഴുത്തുത്തറുത്തു മരിച്ച നിലയില്‍ കണ്ടെത്തി Read More