ബാങ്ക് ജീവനക്കാരിയെ കുത്തി പരിക്കേല്‍പ്പിച്ച ഭര്‍ത്താവ് പോലീസ് കസ്റ്റഡിയില്‍
തിരുവനന്തപുരം: തിരുവനന്തപുരം വിഴിഞ്ഞത്ത് ബാങ്ക് ജീവനക്കാരിയായ ഭാര്യയെ കുത്തി പരിക്കേല്‍പ്പിച്ച ഭര്‍ത്താവ് പോലീസ് കസ്റ്റഡിയില്‍. ജീവനക്കാരിയായ സിനി(49) യെ ബാങ്കിന് മുന്നില്‍ വെച്ചാണ് ഭര്‍ത്താവ് കുത്തി പരിക്കേല്‍പ്പിച്ചത.് തിരുവനന്തപുരം വിഴിഞ്ഞം എസ്ബിഐ ശാഖയില്‍ ശനിയാഴ്ച (06.02.2020) വൈകിട്ടാണ് സംഭവം. സംഭവത്തിന് ശേഷം …
ബാങ്ക് ജീവനക്കാരിയെ കുത്തി പരിക്കേല്‍പ്പിച്ച ഭര്‍ത്താവ് പോലീസ് കസ്റ്റഡിയില്‍ Read More