വാക്കുതർക്കം; ഭാര്യയുടെ മുഖത്ത് ആസിഡ് ഒഴിച്ച് ഭർത്താവ്

പത്തനംതിട്ട : വാക്കുതർക്കത്തെ തുടർന്ന് യുവതിയുടെ മുഖത്ത് ഭർത്താവ് ആസിഡ് ഒഴിച്ചു. പത്തനംതിട്ട പെ​രു​നാ​ട് സ്വ​ദേ​ശി പ്രീ​ജ​യ്ക്ക് നേ​രെ കണ്ണൂർ സ്വദേശിയായ ഭ​ര്‍​ത്താ​വ് ബി​നീ​ഷ് ഫി​ലി​പ്പാണ് 8-10 -2020 വ്യാഴാഴ്ച ആ​സി​ഡ് ആക്രമണം നടത്തിയത്. മു​ഖ​ത്തും ശ​രീ​ര​ത്തും ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റ പ്രീ​ജ​യെ …

വാക്കുതർക്കം; ഭാര്യയുടെ മുഖത്ത് ആസിഡ് ഒഴിച്ച് ഭർത്താവ് Read More