റിപ്പോര്‍ട്ട്
ലക്‌നൗ: യുപിയില്‍ അയല്‍വാസിയുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയുടെ തല വെട്ടിമാറ്റി. ബന്ദയിലാണ് സംഭവം. ഭാര്യയുടെ അറ്റ തലയുമായി പ്രതി നേരിട്ട് പോലീസ് സ്റ്റേഷനിലേക്കെത്തി കീഴടങ്ങുകയും ചെയ്തു. അവിഹത സംശയത്തിന്റെ പേരില്‍ പ്രതിയായ...