മദ്യപിച്ചെത്തിയ ഭര്‍ത്താവ് ഭാര്യയെ ചുറ്റിക കൊണ്ട് അടിച്ചു കൊലപ്പെടുത്തി

കോട്ടയം: മദ്യപിച്ചെത്തിയ ഭര്‍ത്താവ് ഭാര്യയെ ചുറ്റിക കൊണ്ട് അടിച്ചു കൊലപ്പെടുത്തി. തെള്ളകം നെടുമലക്കുന്നേല്‍ മേരിയാണ് (50) ഭര്‍ത്താവ് ടോമിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ടോമിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. 1-11-2020 ഞായറാഴ്ച രാത്രി 10.30നാണു സംഭവം. മദ്യപിച്ചെത്തിയ ടോമി ബഹളമുണ്ടാക്കുകയും ചുറ്റിക ഉപയോഗിച്ചു മേരിയെ …

മദ്യപിച്ചെത്തിയ ഭര്‍ത്താവ് ഭാര്യയെ ചുറ്റിക കൊണ്ട് അടിച്ചു കൊലപ്പെടുത്തി Read More