ബിസിനസുകാരന്റെ മരണം:വേലക്കാരിയും ഭര്‍ത്താവും സഹോദരനും അറസ്റ്റില്‍
ബംഗളുരു: ബംഗളുരുവില്‍ ബിസിനസുകാരന്റെ മൃതദേഹം പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ നാടകീയ വഴിത്തിരിവ്. വീട്ടുജോലിക്കാരിയും ഭര്‍ത്താവും സഹോദരനും അറസ്റ്റില്‍. ബാലസുബ്രഹ്മണ്യന്‍ (67) എന്ന ബിസിനസുകാരന്റെ മൃതദേഹമാണ് ഒരാഴ്ചമുമ്പ് ജെ.പി. നഗറിലെ ആള്‍ത്താമസമില്ലാത്ത സ്ഥലത്ത് കണ്ടെത്തിയത്. തുടരന്വേഷണമാണ് സംഭവത്തിന്റെ …
ബിസിനസുകാരന്റെ മരണം:വേലക്കാരിയും ഭര്‍ത്താവും സഹോദരനും അറസ്റ്റില്‍ Read More