കാസര്‍കോട്: കുമ്പളക്കടുത്ത് നായിക്കാപ്പില്‍ കാറപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതര പരിക്കേറ്റു. കുമ്പള ബദ്രിയ നഗര്‍ സ്വദേശി ഹുസൈഫ്, തളങ്കര സ്വദേശി മിദ്‌ലാജ് എന്നിവരാണു മരിച്ചത്. ഞായറാഴ്ച (14/06/2020)വൈകീട്ട് ആറര യോടെയാണ് ദുരന്തം...
Read full story