അതിതീവ്ര ചുഴലിക്കാറ്റായി നിവാര്‍, തമിഴ്നാട്ടിലും പുതുച്ചേരിയിലും വ്യാപക നാശം; രണ്ടു പേർ മരിച്ചു
ചെന്നൈ: തമിഴ്നാട്ടിലും പുതുച്ചേരിയിലും നാശം വിതച്ച് അതിതീവ്ര ചുഴലിക്കാറ്റായി നിവാര്‍ ചുഴലിക്കാറ്റ് തീരം തൊട്ടു. ശക്തമായ മഴയും കാറ്റുമാണ് തുടരുന്നത്. താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. മണിക്കൂറുകള്‍ക്കകം കാറ്റിന്റെ തീവ്രത കുറയുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തൽ. എന്നാൽ വടക്കന്‍ തമിഴ്നാട്ടില്‍ കനത്ത …
അതിതീവ്ര ചുഴലിക്കാറ്റായി നിവാര്‍, തമിഴ്നാട്ടിലും പുതുച്ചേരിയിലും വ്യാപക നാശം; രണ്ടു പേർ മരിച്ചു Read More