ബുറേവി ചുഴലിക്കാറ്റ്; ശക്തി കുറഞ്ഞു

തിരുവനന്തപുരം: ബുറേവി ചുഴലിക്കാറ്റ് മാന്നാര്‍ കടലിടുക്കില്‍, തമിഴ്നാട് രാമനാഥപുരത്തിനടുത്ത് വെച്ച് തന്നെ ശക്തി കുറഞ്ഞ് ഒരു തീവ്ര ന്യൂനമര്‍ദമായി മാറിയിരിക്കുന്നുവെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മാന്നാര്‍ കടലിടുക്കില്‍ എത്തിയ അതിതീവ്ര ന്യൂനമര്‍ദം കഴിഞ്ഞ 3 മണിക്കൂറായി രാമനാഥപുരത്തിന് സമീപമായി 9.1° …

ബുറേവി ചുഴലിക്കാറ്റ്; ശക്തി കുറഞ്ഞു Read More

ബുറേവി ചുഴലിക്കാറ്റ് : പോളിംഗ് സാമഗ്രികള്‍ക്ക് പ്രത്യേക ശ്രദ്ധ നല്‍കാന്‍ നിര്‍ദ്ദേശം

തിരുവനന്തപുരം: ബുറേവി ചുഴലിക്കാറ്റ് ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വോട്ടിംഗ് യന്ത്രങ്ങളും പോളിംഗ് സാധനങ്ങളും സൂക്ഷിച്ചിരിക്കുന്ന വിതരണ സ്വീകരണ കേന്ദ്രങ്ങളിലും സ്ട്രോങ് റൂമുകളിലും പ്രത്യേക ശ്രദ്ധ നല്‍കാന്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി. ഭാസ്‌കരന്‍ നിര്‍ദ്ദേശം നല്‍കി. താഴ്ന്ന പ്രദേശങ്ങളിലും മണ്ണിടിച്ചില്‍ സാധ്യതയുള്ള …

ബുറേവി ചുഴലിക്കാറ്റ് : പോളിംഗ് സാമഗ്രികള്‍ക്ക് പ്രത്യേക ശ്രദ്ധ നല്‍കാന്‍ നിര്‍ദ്ദേശം Read More

ബുറെവി ചുഴലിക്കാറ്റ് സാഹചര്യം, മുന്നറിയിപ്പുമായി കേരള പോലീസ്

തിരുവനന്തപുരം: ബുറെവി ചുഴലിക്കാറ്റിന്റെ സാഹചര്യത്തില്‍ മുന്നറിയിപ്പുമായി കേരള പോലീസ്. ചുഴലിക്കാറ്റ് വീശിയാൽ ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങൾ വിശദമാക്കിയാണ് പോലീസ് നിര്‍ദേശങ്ങള്‍ നൽകിയിരിക്കുന്നത്. *കിംവദന്തികള്‍ അവഗണിക്കുക. പരിഭ്രാന്തരാകരുത്.*കണക്ടിവിറ്റി ഉറപ്പുവരുത്താന്‍ മൊബൈല്‍ ഫോണുകള്‍ ചാര്‍ജ്ജ് ചെയ്യുക.*കാലാവസ്ഥാ വ്യതിയാനം കൃത്യമായി മനസ്സിലാക്കാന്‍ റേഡിയോ/ടിവി/മറ്റ് മാധ്യമങ്ങള്‍ ശ്രദ്ധിക്കുക.*സര്‍ട്ടിഫിക്കറ്റുകള്‍, …

ബുറെവി ചുഴലിക്കാറ്റ് സാഹചര്യം, മുന്നറിയിപ്പുമായി കേരള പോലീസ് Read More

ബുറേവി ചുഴലിക്കാറ്റ്; എന്‍.ഡി.ആര്‍.എഫ് സംഘം തിരുവനന്തപുരം ജില്ലയില്‍

തിരുവനന്തപുരം: ജില്ലയില്‍ ചുഴലികാറ്റ് ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ച സാഹചര്യത്തില്‍ ദുരന്തമുണ്ടായാല്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി എന്‍.ഡി.ആര്‍.എഫ് സംഘം ജില്ലയിലെത്തി.  മലയോര മേഖലകള്‍, അപകടസാധ്യതാ പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തിയ സംഘം പ്രദേശത്തെ സ്ഥിതിഗതികള്‍ വിലയിരുത്തി.  ഡെപ്യൂട്ടി കമാന്‍ഡന്റ് രാജന്‍ ബാലുവിന്റെ നേതൃത്വത്തിലുള്ള 20 …

ബുറേവി ചുഴലിക്കാറ്റ്; എന്‍.ഡി.ആര്‍.എഫ് സംഘം തിരുവനന്തപുരം ജില്ലയില്‍ Read More

ബുറേവി ചുഴലിക്കാറ്റ്; അതീവ ജാഗ്രത പാലിക്കണം

തിരുവനന്തപുരം:  ‘ബുറേവി’ ചുഴലിക്കാറ്റ് ശക്തി കുറഞ്ഞ് അതിതീവ്ര ന്യൂനമര്‍ദമായി (Deep Depression) ഡിസംബര്‍ 4 ന് കേരളത്തില്‍ പ്രവേശിക്കാനുള്ള സാധ്യതയുണ്ടെന്നും അതീവ ജാഗ്രത പാലിക്കണമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ കേരള തീരത്ത് നിന്ന് കടലില്‍ പോകുന്നത് …

ബുറേവി ചുഴലിക്കാറ്റ്; അതീവ ജാഗ്രത പാലിക്കണം Read More

ബംഗാള്‍ ഉള്‍ക്കടലില്‍ ബുറേവി ചുഴലിക്കാറ്റ് രൂപം കൊണ്ടു

തെക്കന്‍ കേരളം തെക്കന്‍ തമിഴ്‌നാട് തീരങ്ങള്‍ക്ക് ചുഴലിക്കാറ്റ് മുന്നറിയിപ്പ് യെല്ലോ അലര്‍ട്ട് തിരുവനന്തപുരം :  ബംഗാള്‍ ഉള്‍ക്കടലില്‍ ബുറേവി ചുഴലിക്കാറ്റ് രൂപം കൊണ്ടതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്കന്‍ കേരളം തെക്കന്‍ തമിഴ്‌നാട് തീരങ്ങള്‍ക്ക് കേന്ദ്ര കാലാവസ്ഥ വകുപ്പ് ചുഴലിക്കാറ്റ് …

ബംഗാള്‍ ഉള്‍ക്കടലില്‍ ബുറേവി ചുഴലിക്കാറ്റ് രൂപം കൊണ്ടു Read More