യു എസില്‍ ഹിമപാത മുന്നറിയിപ്പ്

വാഷിങ്ങ്ടണ്‍: യു എസിലുടനീളം ആഞ്ഞുവീശുന്ന അപൂര്‍വ്വയിനം ചുഴലിക്കാറ്റിനെ തുടര്‍ന്ന് പല സംസ്ഥാനങ്ങളിലും ഹിമപാത മുന്നറിയിപ്പ്. ദേശീയ കാലാവസ്ഥാ നിരീക്ഷണ റിപ്പോര്‍ട്ട് അനുസരിച്ച്, ഡെറെക്കോ എന്ന് വിളിക്കപ്പെടുന്ന ചുഴലിക്കാറ്റ് യുഎസിലുടനീളം കാര്യമായ നാശനഷ്ഠങ്ങള്‍ക്ക് കാരണമാകും. കാറ്റഗറി 2 ല്‍ പെടുന്ന അറ്റ്ലാന്റിക് ചുഴലിക്കാറ്റിന് …

യു എസില്‍ ഹിമപാത മുന്നറിയിപ്പ് Read More

തൃശ്ശൂർ അന്നമനടയിൽ ഉണ്ടായ ചുഴലിക്കാറ്റിൽ കനത്ത നാശം ; ഇരുന്നൂറോളം മരങ്ങൾ നിലംപൊത്തി, ആറ് വീടുകൾക്ക് കേടുപാട്

തൃശ്ശൂര്‍: മാളയ്ക്ക് അടുത്ത് അന്നമനടയിലുണ്ടായ ചുഴലിക്കാറ്റിൽ കനത്ത നാശം. ഒട്ടേറെ മരങ്ങൾ കടപുഴകി വീണു. വീടുകളുടെ മേൽക്കൂരയിലുണ്ടായിരുന്ന ഓടുകൾ ശക്തമായ കാറ്റിൽ പറന്നു പോയി. വൈദ്യുതി ലൈനുകൾ പൊട്ടിവീണതിനെ തുടര്‍ന്ന് പ്രദേശത്തെ വൈദ്യുതിബന്ധം തകരാറിലായി. 10/08/22 ബുധനാഴ്ച വെളുപ്പിന് 5.20-ഓടെയാണ് അപ്രതീക്ഷിതമായി …

തൃശ്ശൂർ അന്നമനടയിൽ ഉണ്ടായ ചുഴലിക്കാറ്റിൽ കനത്ത നാശം ; ഇരുന്നൂറോളം മരങ്ങൾ നിലംപൊത്തി, ആറ് വീടുകൾക്ക് കേടുപാട് Read More

കാനഡയില്‍ കൊടുങ്കാറ്റ്: 9 മരണം

ടൊറന്റോ: കാനഡയിലെ ഒന്റാറിയോ, ക്യൂബക് പ്രവിശ്യകളില്‍ വ്യാപക നാശംവിതച്ച കൊടുങ്കാറ്റില്‍ മരിച്ചവരുടെ എണ്ണം ഒന്‍പതായി. വൈദ്യുതിവിതരണ സംവിധാനങ്ങള്‍ പൂര്‍ണമായി തകര്‍ന്നതിനെ തുടര്‍ന്ന് ജനങ്ങള്‍ ഇരുട്ടിലായി.24 മണിക്കൂറിനകം 80 ശതമാനം പേര്‍ക്കും വൈദ്യുതി എത്തിക്കാനുള്ള ശ്രമം പുരോഗമിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു. 132 കിലോമീറ്റര്‍ …

കാനഡയില്‍ കൊടുങ്കാറ്റ്: 9 മരണം Read More

ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റ്: തമിഴ്നാടിന്റെ തീരങ്ങളില്‍ ജാഗ്രതാ നിര്‍ദേശം

ന്യൂഡല്‍ഹി: ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റ് രൂപംകൊണ്ടതോടെ തമിഴ്നാടിന്റെ തീരങ്ങളില്‍ ജാഗ്രതാ നിര്‍ദേശം. നാഗപട്ടണത്ത് റെഡ് അലേര്‍ട്ട് നല്‍കി. ചൈന്നെ അടക്കമുള്ള തീരദേശ ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്. 5.8 കിലോമീറ്റര്‍ ഉന്നതിയിലാണ് ചുഴലിക്കാറ്റിന്റെ ചംക്രമണ ക്രമമെന്നും തീരത്തോട് അടുത്താണ് രൂപംകൊണ്ടിരിക്കുന്നതെന്നും കാലാവസ്ഥാ നിരീക്ഷണ …

ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റ്: തമിഴ്നാടിന്റെ തീരങ്ങളില്‍ ജാഗ്രതാ നിര്‍ദേശം Read More

സംസ്ഥാനത്ത് ന്യൂനമർദ്ദം ശക്തമാകും

തിരുവനന്തപുരം: 14.05.2021 വെള്ളിയാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിൽ ഓറഞ്ച് അലെർട്ടും തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചതായി ഡിസാസ്റ്റർ മാനേജ്‌മെന്റ് സ്റ്റേറ്റ് കൺട്രോൾ റൂം അറിയിച്ചു.തെക്ക് …

സംസ്ഥാനത്ത് ന്യൂനമർദ്ദം ശക്തമാകും Read More

കൊരട്ടിയില്‍ കാറ്റും മഴയും; വന്‍ നാശനഷ്ടം

കൊരട്ടി: തൃശൂര്‍ ജില്ലയിലെ കൊരട്ടിയില്‍ ഞായറാഴ്ച രാത്രി ചുഴലിക്കാറ്റിനെ തുടര്‍ന്ന് വന്‍ നാശനഷ്ടമുണ്ടായി. പൊങ്ങം, ചിറങ്ങര മേഖലയിലാണ് നാശനഷ്ടം കൂടുതല്‍ ഉണ്ടായത്. ചുഴലിക്കാറ്റിനൊപ്പം ശക്തമായ മഴയും പെയ്തു. വൃക്ഷങ്ങള്‍ കടപുഴകിയും ശിഖരങ്ങള്‍ ഒടിഞ്ഞുവീണും വാഹനഗതാഗതം തടസ്സപ്പെട്ടിട്ടുണ്ട്. നിര്‍ത്തിയിട്ടിരുന്ന ലോറി മറിഞ്ഞു. പലയിടത്തും …

കൊരട്ടിയില്‍ കാറ്റും മഴയും; വന്‍ നാശനഷ്ടം Read More

ത്രിപുരയിൽ ശക്തമായ കൊടുങ്കാറ്റും ആലിപ്പഴവീഴ്ച്ചയും; 5000ൽ അധികം വീടുകൾ തകർന്നു

അഗർത്തല ഏപ്രിൽ 24: ത്രിപുരയില്‍ ഉണ്ടായ അതിശക്തമായ കൊടുങ്കാറ്റിലും അലിപ്പഴവീഴ്ചയിലും തകര്‍ന്നത് 5500ല്‍ അധികം വീടുകള്‍. ഇതോടെ സംസ്ഥാനത്തെ മൂന്നു ജില്ലകളിലായി ആയിരക്കണക്കിന് പേരാണ് ഭവനരഹിതരായത്. സെപഹജല, ത്രിപുര, ഖൊവായ് എന്നീ ജില്ലകളില്‍ ചൊവ്വാഴ്ചയാണ് ആലിപ്പഴ വര്‍ഷമുണ്ടായത്‌. സെപഹജല ജില്ലയിലാണ് ഏറ്റവും …

ത്രിപുരയിൽ ശക്തമായ കൊടുങ്കാറ്റും ആലിപ്പഴവീഴ്ച്ചയും; 5000ൽ അധികം വീടുകൾ തകർന്നു Read More